പാലശ്ശേരി തങ്കമ്മു ടീച്ചർ (85) നിര്യാതയായി

തിരൂരങ്ങാടി:ചെമ്മാട് സ്വദേശി പരേതനായ കോടശ്ശേരി സുകുമാരൻ എന്നവരുടെ ഭാര്യ പാലശ്ശേരി തങ്കമ്മു ടീച്ചർ (85) (റിട്ട. H M, ഫിഷറീസ് സ്കൂൾ, പരപ്പനങ്ങാടി ) നിര്യാതയായി.

മക്കൾ സജിത് കുമാർ (സെക്രട്ടറി, പൊന്മുണ്ടം സർവീസ് കോ.ഓപ്പ്. ബാങ്ക്,), സുജിത (നേഴ്‌സിങ്‌ ഓഫീസർ, ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട് ), സുബിത (ഗവ, ഹൈ സ്കൂൾ, മീനടത്തൂർ.)

മരുമക്കൾ: ലീനു (ഗാർഡൻ വാലി സ്കൂൾ, കുറ്റിപ്പാല), പാലശ്ശേരി വിജയൻ(late ), പനക്കൽ ബാബു ഗിരീഷ്.

സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top