കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം.മഴക്കാലത്ത് കൂടുതല്‍ മനോഹരമാകുന്ന പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 32-ാമത്തെ വെള്ളച്ചാട്ടമാണ് പാലരുവി.കൊല്ലത്തു നിന്ന് ഏകദേശം 75കിലോമീറ്റര്‍ അകലെയാണ് പാലരുവി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




