പാലക്കൽ ഷൺമുഖൻ (70) നിര്യാതനായി

പരപ്പനങ്ങാടി. അയ്യപ്പൻങ്കാവ് തറയിൽ റോഡ് പാലക്കൽ ഷൺമുഖൻ (70) നിര്യാതനായി. ഭാര്യ: ഷെലജ. മക്കൾ: ഷെൻസ (എൻജിനിയർ), ഡോ.ഷെൽന. സഹോദരങ്ങൾ: സി.കെ. രാമദാസ്, സീത, വിലാസിനി, മനോഹരൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top