പത്മിനി (74) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി കാരക്കുളങ്ങര വാരിയത്ത് ദുർഗാഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെള്ളത്തൂർ കുഞ്ഞിമോൻ എന്ന വെലായുധൻ്റെ ഭാര്യ പത്മിനി (74) നിര്യാതയായി. മക്കൾ: ഷാജി, ജിഷ. മരുമക്കൾ: സുലജ, രാജേന്ദ്രൻ. സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top