Section

malabari-logo-mobile

പി കെ ശശി എംഎല്‍എക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

HIGHLIGHTS : ദില്ലി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്...

ദില്ലി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംഭത്തില്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ യുവതിയുടെ മൊഴിയെടുക്കും.

sameeksha-malabarinews

ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാകേസെടുക്കാനാവില്ലെന്നും യുവതി പരാതി നല്‍കിയാല്‍ കമീഷന്‍ കേസെടുക്കാമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ പ്രതികരണത്തിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!