മലപ്പുറം നാഷണല്‍ ആയുഷ് മിഷനില്‍ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷന്‍ പ്രോഗ്രാം ഓഫീസില്‍ നടക്കും.
അപേക്ഷകര്‍ക്ക് ഫെബ്രുവരി 25ന് 40 വയസ്സ് കവിയരുത്. യോഗ്യത- ബി.എസ്.സി. ഒപ്‌ടോമെട്രി /ഒപ്‌ടോമെട്രിയില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമയും കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും. കൂടുതല്‍ വിവരങ്ങള്‍ www.nam.kerla.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2731700.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





