പെന്‍ഷന്‍ പ്രായം കൂട്ടില്ല; മുഖ്യമന്ത്രി

Untitled-1 copyതിരു: പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ രഹിതരായ യുവാക്കളുടെ വികാരം ഉള്‍കൊണ്ടാണ് ഈ തീരുമാനം. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. 25,000 മുതല്‍ 35,000 വരെ ഒഴിവുകള്‍ ആണ് ഒരു വര്‍ഷം കേരളത്തില്‍ ഉണ്ടാകുന്നത്. എന്നാല്‍ പി എസ് സി വഴി മാത്രം 25 ലക്ഷത്തോളം പേരാണ് ജോലിക്ക് അപേക്ഷിക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കൂടിയ സാഹചര്യത്തില്‍ പെന്‍ഷന്‍പ്രായം കൂട്ടണമെന്ന ആവശ്യം ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top