ഓണക്കിറ്റ്;മഞ്ഞ കാര്‍ഡുകാര്‍ക്ക്;അഗതിമന്ദിരങ്ങള്‍ക്കും അനാഥാലായങ്ങള്‍ക്കും

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.5.84 ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക. കൂടാതെ അഗതിമന്ദിരങ്ങള്‍ക്കും അനാഥാലായങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.

കിറ്റില്‍ തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടായിരിക്കുക എന്നാണ് വിവരം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top