കടലുണ്ടി: ഇടച്ചിറ മണ്ണൂര്‍ കൃഷ്ണ എ.യു. പി സ്‌ക്കൂളിന് സമീപം ഓണത്തറ ജയരാജന്‍( 71) (റിട്ട.എസ് സി ഡെവലപ്പ്‌മെന്റ് ഓഫീസര്‍) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക, എ.എം.എല്‍.പി. സ്‌കൂള്‍, കടലുണ്ടി ). മക്കള്‍: അരുണ്‍ (മര്‍ച്ചന്റ് നേവി), ജിതിന്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക് പരപ്പനങ്ങാടി). മരുമക്കള്‍ : ശില്പ, ശ്രുതി
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



