പരപ്പനങ്ങാടി : സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സഹകരണ റൂറല്‍ ബാങ്കില്‍ ഓണം വിപണി ബാങ്ക് പ്രസിഡന്റ് പി.കെ.ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അനിതാ ദാ സ്‌കെ.സി.ഇ.എഫ് ജില്ല സിക്രട്ടറി മുഹമ്മദ് കോയ റജീന ഹംസക്കോയ, രജീഷ് വി ., നഫീസ TP, പ്രഷീജ.എം, , ഹേമ തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




