വാര്‍ദ്ധക്യം ഒരു ശാപമല്ല : സഹായ ഹസ്തവുമായി കേരള പോലീസ്

തിരുവനന്തപുരം: വാര്‍ദ്ധക്യം ഒരു ശാപമല്ല. ഏവരുടെയും ജീവിതത്തിലൂടെ കടന്നുപോകേണ്ട ഒരു ഘട്ടമാണത്.

മുതിര്‍ന്ന പൗരന്മാര്‍ക്കായി കേരള പോലീസിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ‘പ്രശാന്തി’ ഹെല്പ് ലൈന്‍. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏതു സമയത്തും എന്തു സഹായത്തിനും ഈ ഹെല്പ് ലൈന്‍ നമ്പറില്‍ വിളിക്കാം.

പ്രശാന്തി ഹെല്പ് ലൈന്‍ – 9497900035, 9497900045

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top