HIGHLIGHTS : Office staff recruitment

കോഴിക്കോട്:ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്സ് വെല്‍ഫെയര്‍ ഓഫീസില്‍ ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബികോം, ടാലി, ഡാറ്റാ എന്‍ട്രി, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്. പ്രായപരിധി: 35 വയസ്സ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
ഇന്റര്‍വ്യൂ മെയ് 19ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 9496422344.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു