അബ്ദുല്‍ഷുക്കൂര്‍ നഹ (67) നിര്യാതനായി

പരപ്പനങ്ങാടി: പരേതനായ കിഴക്കിനിയകത്ത് ഇച്ചാവനഹയുടെ മകന്‍ തൊമ്മില്‍ പടിഞ്ഞാറെ നാലകത്ത് അബ്ദുല്‍ഷുക്കൂര്‍നഹ (67)നിര്യാതനായി.

സുപ്രഭാതം കോഴിക്കോട് ഓഫീസ് ജീവനക്കാരനായിരുന്നു.

ഭാര്യ:ആയിശു. മക്കള്‍:മുഹമ്മദ്ഫയാസ്, മുഹമ്മദ് ഫാസില്‍, മുഹമ്മദ് മുഫീദ്. മരുമകള്‍:ജസ്‌ന. സഹോദരങ്ങള്‍: ആയിശബീവി(വേങ്ങര), പരേതരായ മുസ്തഫ, സുലൈമാന്‍, പീടിയേക്കല്‍ അബ്ദുല്‍മജീദ്.

Related Articles