
കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ഒ സദാശിവന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തടമ്പാട്ട് താഴം ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലറായ ഒ സദാശിവന് മേയര്‍ സ്ഥാനത്തേക്ക് 33 വോട്ടുകളാണ് ലഭിച്ചത്.
ഡെപ്യൂട്ടി മേയറായി ഡോ. എസ് ജയശ്രീ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടൂളി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറായ ഡോ. എസ് ജയശ്രീക്ക് 35 വോട്ടുകളാണ് ലഭിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




