മലപ്പുറം: സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളുള്ളതിനാല്‍ നാളെ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജൂലൈയിലെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




