നിപ; വയനാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ചുവരെ അവധി

കല്‍പ്പറ്റ: നിപ വയറസ് ബാധയെ തുടര്‍ന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചുവരെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

അതിര്‍ത്തി ജില്ലയായ വയനാട്ടില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top