മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ബഹു മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
നിപ: കായിക വകുപ്പിൻ്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര മാറ്റി
കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നാളെ (ശനി) മലപ്പുറം ജില്ലയിൽ നടത്താനിരുന്ന കായിക വകുപ്പിൻ്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




