HIGHLIGHTS : New leadership for ParappanangadI Lions Club
പരപ്പനങ്ങാടി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.പുതിയ പ്രസിഡന്റ് ആയി മൃണാള്‍. സി. പി,സെക്രട്ടറി ഷാഹിന്‍ സി.കെ,ട്രഷറര്‍ അഹമ്മദ് ആസീഫ് എന്നിവര്‍ സ്ഥാനമേറ്റു.
ചടങ്ങില്‍ ഡിസ്ട്രിക്ട് സെക്രട്ടറി അനില്‍കുമാര്‍, G AT കോര്‍ഡിനേറ്റര്‍ ബാബു ദിവാകരന്‍, ചാര്‍ട്ടര്‍ പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, അഡ്വ.. മുഹമ്മദ് ഹനീഫ,Dr. മുനീര്‍, അന്‍സാര്‍ അഹമ്മദ്, മനോജ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു