Section

malabari-logo-mobile

പ്രകൃതി ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കണം: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

HIGHLIGHTS : താനൂര്‍: കഴിഞ്ഞ ദിവസം പൊന്നാനിയിലും പടിഞ്ഞാറേക്കരയിലും ചെറുതും വലുതുമായ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നത്

താനൂര്‍: കഴിഞ്ഞ ദിവസം പൊന്നാനിയിലും പടിഞ്ഞാറേക്കരയിലും ചെറുതും വലുതുമായ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നത് പ്രകൃതി ദുരന്തമായി കണക്കാക്കണമെന്ന് താനൂര്‍ എം.എല്‍.എ അബ്ദുറഹിമാന്‍ പറഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാതെ പൊന്നാനി പുഴയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുഴയിലുണ്ടായ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് വള്ളങ്ങള്‍ കടലില്‍ എത്തി തകരുകയായിരുന്നു. അതുകൊണ്ട് പ്രത്യേക പരിഗണന ഈ വിഷയത്തില്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!