
പരപ്പനങ്ങാടി : ചെറമംഗലത്തെ കൊപ്ര വ്യാപാരിയായിരുന്ന കുരിക്കൾ റോഡിനടുത്തെ തച്ചാർ കണ്ടത്തിലെ നരിക്കോടൻ സെയ്തലവി ( 74) നിര്യാതനായി.
ഭാര്യ:നഫീസ
മക്കൾ : അബ്ദുൽ റഹിം , അബ്ദുൽ റഷീദ്, റഫീഖ്, റംല .
മരുമക്കൾ : സക്കീന . ആത്തിക്ക, മുനീറ . പരേതനായ അഷ്‌റഫ്
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




