
പരപ്പനങ്ങാടി: ഉള്ളണം പരേതനായ കാവുങ്ങൽ അലവി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മൊയ്തീൻകോയ ഹാജി, ഇസ്മാഈൽ ഹാജി, ഖദീജ, പരേതനായ അബ്ദുറഹ്മാൻ ഹാജി. മരുമക്കൾ: അബ്ദുറസാഖ് ഫറോക്, സുഹറാബി മൂന്നിയൂർ, അസ്മാബി കണ്ണന്തളി, ഹസീന താനൂർ. സഹോദരങ്ങൾ:അബ്ദുറഹ്മാൻ ഹാജി, ഇസ്മാഈൽ ഹാജി, ഖാലിദ് ഹാജി, ഇബ്രാഹിംകുട്ടി ഹാജി, ജമീല, പരേതയായ ബീവാത്തു. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് ഉള്ളണം കോട്ടായി ജുമാ മസ്ജിദിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



