നഫീസ ഹജ്ജുമ്മ (73) നിര്യാതയായി

HIGHLIGHTS : Nafeesa Hajjumma (73) passes away

പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി പൂക്കത്ത് കുഞ്ഞികോയ ഹാജിയുടെ (പി. ഡബ്ല്യൂ. ഡി കോൺട്രാക്ടർ) ഭാര്യ നഫീസ ഹജ്ജുമ്മ (73) നിര്യാതയായി. പാലത്തിങ്ങൽ മഹല്ല് കാരണവരായിരുന്ന പരേതനായ കുണ്ടാണത്ത് മുഹമ്മദ്‌ ഹാജിയാണ് പിതാവ്.

മക്കൾ:
തിരുരങ്ങാടി ബ്ലോക്ക്‌
പഞ്ചായത്ത്‌ മുൻ മെമ്പറും കൊട്ടന്തല ഡിവിഷൻ മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ സുൽഫിക്കർ അലി,
അസ്മാബി (പരേത),
ഖൈറുന്നിസ,
ഉമൈബ,
സൈഫുന്നിസ,
റഹ് മത്തു നിസ

മരുമക്കൾ:
മുഹമ്മദ് പാറായി കൂമണ്ണ,
മുഹമ്മദ് നെല്ലിയാളി കൊട്ടന്തല,
മുസ്തഫ മാളിയേക്കൾ വേങ്ങര,
റാഫി കുന്നുമ്മൽ ചിറക്കൽ,
ഖൈസ് കോട്ടക്കൽ,
ജംഷീറ

ഖബറടക്കം രാവിലെ 9 മണിക്ക്(4-2-26) കൊട്ടന്തല ജുമുഅ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!