എന്‍.കെ.കൃഷ്ണന്‍ (83) നിര്യാതനായി

പരപ്പനങ്ങാടി: നെടുവ കോവിലകം റോഡില്‍ എന്‍.കെ.കൃഷ്ണന്‍, (എസ്ബിഐ റിട്ടയേര്‍ഡ് മാനേജര്‍) (83) നിര്യാതനായി. സംസ്‌കാരം എറണാകുളത്ത് വെച്ചാണ്. മകന്‍ : കൈലാസ് നാഥ്, മകള്‍.. ജയലക്ഷ്മി, പ്രഭലക്ഷ്മി,
മരുമക്കള്‍.. പ്രഭ, എല്‍.സുബ്രഹ്‌മണ്യന്‍, ആര്‍. കല്യാണ കൃഷ്ണന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top