മുത്താരി ആവിയില്‍ വേവിച്ചത്

HIGHLIGHTS : Muthari

cite

ആവശ്യമായ ചേരുവകള്‍ :-

റാഗിപ്പൊടി വറുത്തത് – ഒരു കപ്പ്
ശര്‍ക്കര – മധുരത്തിന് ആവശ്യമായത്
ക്യാരറ്റ് ചിരകിയത് – 1
തേങ്ങ – മുക്കാല്‍ കപ്പ്
പശുവിന്‍ നെയ്യ് – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചേരുവകള്‍ ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം നനച്ചു തിരുമ്മിയെടുക്കുക . ഇനി ഒരു ആവി പാത്രത്തിലേക്ക് വാഴയില വച്ച് അതിനുമുകളില്‍ ആയി മുത്താരി കൂട്ടിട്ട് അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!