മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്റെ സാധ്യതാ പഠനത്തിന് അനുമതി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സാധ്യതാ പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി. കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ പഠനം നടത്തുന്നതിനും പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തെ അനുവദിച്ചത്.

53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിയാണ് കേരളം പരിശോധിക്കുക. 50 ഹെക്ടര്‍ വനഭൂമിയാണ് അണക്കെട്ട് നിര്‍മാണത്തിന് ആവശ്യമായി വരുന്നത്.

Related Articles