പോക്കുവിൻ്റെ പുരക്കൽ മുഹമ്മദ്കുട്ടി(80) നിര്യാതനായി

പരപ്പനങ്ങാടി:ആവിയിൽ ബീച്ചിലെ പോക്കുവിൻ്റെ പുരക്കൽ മുഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ ഖദിജ. മക്കൾ:അസ്മ, സുലൈഖ, സക്കീന, നാസർ. മരുമക്കൾ:ബഷീർ താനൂർ, ഹുസൈൻ പറവണ്ണ, റൈഹാനത്ത്, പരേതനായ ഹംസക്കോയ താനൂർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top