കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തുനിന്ന് മുഹമ്മദ് ഷിബിലി സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കും

HIGHLIGHTS : Muhammad Shibili will represent Kerala from Malappuram and participate in the Independence Day function

മലപ്പുറം: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്ത് നിന്നും നെഹ്‌റു യുവ കേന്ദ്ര മുന്‍ നാഷണല്‍ യൂത്ത് വോളന്റിയറും ന്യൂസാംസണ്‍ ക്ലബ്ബ് അംഗവുമായ മുഹമ്മദ് ഷിബിലി പങ്കെടുക്കും.

കേരള സിവില്‍ ഡിഫന്‍സ് അംഗം കൂടിയായ ഷിബിലി വണ്ടൂര്‍ പുളിയക്കോട് സ്വദേശിയാണ്. കേരളത്തില്‍ നിന്ന് ആകെ മൂന്ന് പേരും ദേശീയതലത്തില്‍ 68 പേരുമാണ് നെഹ്‌റു യുവ കേന്ദ്രയുമായി ബന്ധപ്പെട്ട് ചടങ്ങിന്റെ ഭാഗമാവുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!