മുഹമ്മദ്‌ ഷസൻ (17)നിര്യാതനായി

തിരൂരങ്ങാടി :ചെമ്മാട്കരിപ്പറമ്പ് സ്വദേശി വെള്ളാനവളപ്പിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ്‌ ഷസൻ (17)നിര്യാതനായി. മാതാവ് സുഹറ. സഹോദരങ്ങൾ ഫാത്തിമ സുഹാന, മുഹമ്മദ്‌ ശഹീം, ഫാത്തിമ ഷെസ്ഫ, മുഹമ്മദ്‌ ഷെലൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top