പരപ്പനങ്ങാടി: കെ പി എച്ച് റോഡിലെ പൊറന്നൂര്‍ പാടം പള്ളിക്ക് സമീപത്തെ മുഹമ്മദ് കോയ എന്ന ബാവ (67) നിര്യാതനായി.ഭാര്യ: ബീവി. മക്കള്‍: മന്‍സൂര്‍ (എസ് വൈ എസ് ഹിദായ നഗര്‍ യൂണിറ്റ് ജോ സെക്രട്ടറി), യാസിര്‍ (റിയാദ്), നിസാര്‍ (ജിസാന്‍) ‘മരുമക്കള്‍: നുസ്‌റത്ത്, ഷക്കീല, റസീന,സഹോദരങ്ങള്‍: ഫാത്തിമ, മൊയ്തീന്‍ കോയ, സൈനബ, സൈതലവി കോയ, പരേതയായ ആമിന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



