പുതിയ നാലകത്ത് മുഹമ്മദ് (91) നിര്യാതനായി

പരപ്പനങ്ങാടി: പുതിയ നാലകത്ത് മുഹമ്മദ് (91) നിര്യാതനായി . ഖബറടക്കം നാളെ പകൽ 9.15ന് പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ:ബീപാത്തു. മക്കൾ:സമദ്, ജമീല,ഹാജിറ, മൈമൂന, സുബൈദ, ഹസീന, പരേതനായ ബഷീർ. മരുമക്കൾ: ഹഫ്സത്ത്,മമ്മുദു,ജാവീദ്, അലവി, അസ് വാക്, പരേതരായ നഫീസ, കോയ കുട്ടി.

Share news
error: Content is protected !!
Scroll to Top