HIGHLIGHTS : Muhammad (80) passed away
പരപ്പനങ്ങാടി : മാപ്പൂട്ടില്‍ റോഡിനടുത്ത് താമസക്കാരനായ തിരുത്തിയാട് സ്വദേശി മാങ്ങേറ്റിങ്ങര മാമിയില്‍ മുഹമ്മദ് (80) നിര്യാതനായി.
ഭാര്യ: പി. ഒ. ബീഫാത്തു. മക്കള്‍ : ഖിഫായത്തുല്ലാഹ്, അന്‍വര്‍ സാദാത്ത്, മുര്‍ഷിദ. മരുമക്കള്‍ : യാസര്‍ വലിയാട്ട്. (പറളി ), റസീന, ഫിദ . ഖബറടക്കം ശനിയാഴ്ച്ച പനയത്തില്‍ ജുമ മസ്ജിദ്ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക