മൂച്ചിക്കല്‍ മാധവി (79) നിര്യാതയായി

പരപ്പനങ്ങാടി പുത്തരിക്കല്‍ വിവ നഗറില്‍ മൂച്ചിക്കല്‍ മാധവി (79) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചാത്തപ്പന്‍, മക്കള്‍ – വള്ളി, വേലായുധന്‍ (Late), സരോജിനി, വാസു, സുമതി, മരുമക്കള്‍ – ജയശീലന്‍, മാളു, ശങ്കരന്‍, മാലതി, പീച്ചുമോന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വീട്ട് വളപ്പില്‍ നടത്തുന്നതായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top