മൊയ്തീന്‍ കുട്ടി (77) നിര്യാതനായി

പരപ്പനങ്ങാടി: പുത്തരിക്കല്‍ ജയകേരള റോഡിലെ കാപ്പാട്ട് വലിയപീടിയക്കല്‍ മൊയ്തീന്‍ കുട്ടി (ബാവുട്ടി) (77) നിര്യാതനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍മാന്‍ (റിട്ട. ) ആയിരുന്നു.
ഭാര്യ: ആമിന
മക്കള്‍: സൈനുല്‍ ആബിദ്, ഖദീജ, റഷീദ, അഫ്‌സല്‍
മരുമക്കള്‍: മുഹമ്മദ് ഹാരിസ്, ഹസ്സന്‍, റസിയ, ജസീല

 

Share news
error: Content is protected !!
Scroll to Top