മാറാപ്പില്‍ മൊയ്തീന്‍ (60) നിര്യാതനായി

പരപ്പനങ്ങാടി:ആവീല്‍ ബീച്ചിലെ മാറാപ്പില്‍ മൊയ്തീന്‍ (60) നിര്യാതനായി.ഭാര്യ: ഉമ്മുസല്‍മ.മക്കള്‍:ഉബൈദ്,നംഷീന, ഫഹദ്, ശിഹാബ്. മരുമക്കള്‍:അന്നത്ത്,നൗഷാദ്,റഹ്‌മത്ത്,ഫാരിത

Share news
error: Content is protected !!
Scroll to Top