
ആലുവ: മൊബൈല്‍ഫോണ്‍ മോഷ്ടാക്കളായ തിരുവല്ല കുട്ടപ്പുഴ മുളമുട്ടില്‍ അല്‍ത്താഫ് (23), കോ ഴിക്കോട് വടകര നടപ്പുറം ഇട വത്തുകുന്നി അഷറഫ് (50) എന്നിവരെ ആലുവ പൊലീസ് പിടികൂടി.
കഴിഞ്ഞ നാലിന് വൈകിട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കടയില്‍നിന്നാ ണ് ഇവര്‍ 12,000 രൂപ വിലവരു ന്ന മൊബൈല്‍ഫോണ്‍ മോ ഷ്ടിച്ചുകടന്നത്. മൊബൈല്‍ ആലുവയിലെ ഹോട്ടല്‍ ജീവ നക്കാരനായ ഇതരസം സ്ഥാന തൊഴിലാളിക്ക് 1500 രൂ പയ്ക്ക് വിറ്റു.
പൊലീസ് നട ത്തിയ ശാസ്ത്രീയ അന്വേഷണ ത്തിലാണ് പ്രതികളെ പിടികൂ ടി മൊബൈല്‍ഫോണ്‍ കണ്ടെടുത്തത്. അഷറഫിന് വിവിധ ജില്ലകളിലായി 12 കേസുകളുണ്ട്. പ്രതികളെ റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




