Section

malabari-logo-mobile

മന്ത്രി എംഎം മണിക്ക് കൊവിഡ്

HIGHLIGHTS : Minister MM Manik covid

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചപ. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

മന്ത്രിയെ തരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!