Section

malabari-logo-mobile

രാവണപ്രഭു എന്ന തുലികാ നാമത്തില്‍ അറിയപ്പെടുന്ന മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

HIGHLIGHTS : Menath Ramakrishnan Nair passed away

വള്ളിക്കുന്ന്: രാവണപ്രഭു എന്ന തുലികാനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത ഹാസ്യ കവിയും ഹാസ്യവേദി, അക്ഷരക്കളരി എന്നി സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90 ) അരിയല്ലൂരിലെ വസതിയില്‍ അന്തരിച്ചു. ഭാര്യ ഉമാദേവിയമ്മ. മക്കള്‍:ഡോ. :ശ്രീകുമാര്‍ (CHC നെടുവ) ,ഗീതാലക്ഷമി, നിഷ മരുമക്കള്‍, ചന്ദ്രശേഖരന്‍, ശ്രീജയ (പ്രിന്‍സിപ്പല്‍ MVHSS അരിയല്ലൂര്‍). സഹോദരങ്ങള്‍ എം.രാമചന്ദ്രന്‍ മാസ്റ്റര്‍, വിശ്വനാഥന്‍ മേനാത്ത്, സന്താന വല്ലിടീച്ചര്‍. സംസ്‌കാരം ഇന്ന് ( 19-02-2022) 5 .30മണിക്ക് വീട്ടുവളപ്പില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!