
കൊണ്ടോട്ടി: കരിപ്പൂരില്‍ ലഹരി കടത്തുകാര ന്റെ വീട്ടിലേക്ക് കാര്‍ഗോ വഴിവ ന്ന, അരക്കോടി രൂപ വിലയുള്ള 1.665 കിലോഗ്രാം എംഡിഎംഎ പിടികൂടി. നെടിയിരുപ്പ് മുക്കൂട് മു ള്ളന്‍മടക്കല്‍ ആഷിഖിന്റെ (27)വി ട്ടില്‍നിന്നാണ് എംഡിഎംഎ പിടി കൂടിയത്. മട്ടാഞ്ചേരിയില്‍ 400 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ വെള്ളിയാഴ്ച ആഷിഖി നെ പൊലീസ് അറസ്റ്റ്ചെയ്തിരു ന്നു. ഇയാള്‍ ജയിലിലാണ്.
കരിപ്പൂര്‍ പൊലീസും ഡാന്‍സാ ഫ് സ്‌ക്വാഡും ചേര്‍ന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഒമാ നില്‍നിന്ന് ഭക്ഷ്യ പാക്കറ്റുകളിലും ഫ്‌ലാസ്‌ക്കിലും ഒളിപ്പിച്ച് എയര്‍ കാര്‍ ഗോവഴി ചെന്നൈയില്‍ എത്തിച്ച എംഡിഎംഎ ആഷിഖിന്റെ വീട്ടിലെ ത്തിച്ചത് കൊറിയര്‍ വഴിയാണ്. ഒമാനില്‍നിന്ന് രാസലഹരി അയച്ചയാ ളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഒമാനില്‍ അഞ്ചുവര്‍ഷമായി സൂ പ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അഷിഖ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. എംഡിഎംഎ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാര്‍ഗം എത്തിച്ച് കേരളത്തില്‍ പലയിടത്തും ലഹരി സംഘങ്ങള്‍ക്ക് കൈമാറിയിരുന്ന തായി പൊലീസ് പറഞ്ഞു. എറ ണാകുളം ജില്ലയില്‍ വിവിധ കേസു കളില്‍ പ്രതിയാണ് ആഷിഖ്. മയ ക്കുമരുന്ന് കടത്തില്‍ ഒമാന്‍ പൗര ന്‍മാര്‍ക്കും പങ്കുള്ളതായി സൂചന ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥന്‍ പറ ഞ്ഞു. അടുത്ത ദിവസം ആഷിഖി നെ കസ്റ്റഡിയില്‍ വാങ്ങും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




