മഞ്ചേരിയില്‍ റോഡ്‌ നവീകരണം

roadമഞ്ചേരി: മഞ്ചേരി നഗരസഭയിലെ ഉള്ളാടംക്കുന്ന്‌-പിലാത്തൊടി റോഡ,്‌ ഉള്ളാടംക്കുന്ന്‌-അങ്കണവാടി റോഡ,്‌ ഉള്ളാടംക്കുന്ന്‌-പള്ളിയില്‍റോഡ്‌ എന്നിവയുടെ നവീകരണം വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തിയിലുള്‍പ്പെടുത്തി നടത്താന്‍ ഭരണനുമതിയായി. ആദ്യ പ്രവൃത്തിക്ക്‌ മൂന്ന്‌ ലക്ഷവും മറ്റ്‌ രണ്ട്‌ പ്രവൃത്തികള്‍ക്ക്‌ അഞ്ച്‌ ലക്ഷം വിതവുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. മഞ്ചേരി നഗരസഭാ സെക്രട്ടറി്‌ക്കാണ്‌ നിര്‍വഹണ ചുമതല. 2015 സെപ്‌റ്റംബര്‍ 30 നകം പ്രവൃര്‍ത്തി പൂര്‍ത്തിയാക്കാനാണ്‌ നിര്‍ദേശം.

Share news
error: Content is protected !!
Scroll to Top