“മന്ദാരം പബ്ലിക്കേഷൻസ് ലിറ്ററേച്ചർ ഓഫ് ലവ്” ലിറ്റററി അവാർഡ് 2025 പ്രഖ്യാപിച്ചു

“മന്ദാരം പബ്ലിക്കേഷൻസ് ലിറ്ററേച്ചർ ഓഫ് ലവ്” ലിറ്റററി അവാർഡ് 2025 പ്രഖ്യാപിച്ചു. സാഹിത്യ പുരസ്കാരം 2025 പ്രഖ്യാപിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും കഥ , ലേഖനം എന്നീ വിഭാഗങ്ങളിൽ 30 സാഹിത്യ പ്രതിഭകളാണ് പുരസ്കാരത്തിന് അർഹരായത്.

ലീനാ രാമചന്ദ്രൻ സുഭദ്ര,
അമീനാ സുഗതൻ, തിരുവനന്തപുരം

ഷഹന ലത്തീഫ് പുനലൂർ,
രേഖാ രാജൻ തെന്മല, കൊല്ലം

പ്രേംകുമാർ ചുങ്കത്ത് വരിക്കാംകുന്ന്,
സുരേഷ് കിടങ്ങൂർ, കോട്ടയം

ഫ്രെഡി പൗലോസ്
വസന്തൻ വെട്ടത്ത് കാഞ്ഞിരമറ്റം ,
ഡോ. ക്ലാരിസ് ടോമി,
ബേബി ഉണ്ണി തിരുവാങ്കുളം, എറണാകുളം

ഷീന മനോജ് തൃത്തല്ലൂർ, നഗീന നജീബ്,
രോഷ്നി ബിജു, ശ്രീദേവി മുല്ലശ്ശേരി
ഷാനിത കൊടുങ്ങല്ലൂർ, തൃശ്ശൂർ

രമേഷ് എരണോഴുത്ത്, പാലക്കാട്

സുഹ്റ ഗഫൂർ, നൗഫൽ മുതുവാടൻ കോട്ടക്കൽ , നിഷ ഫിറോസ് കരുവാരകുണ്ട് , ഉഷസജീഷ് മൂക്കുതല,
അയ്യൂബ് ഒളവട്ടൂർ ,എം.സി. പുറമണ്ണൂർ വളാഞ്ചേരി, സലീം പൊന്നാനി, രഞ്ജിത്ത് . ഇ. എസ്, മലപ്പുറം ,

ഡോ. സന്ധ്യ മേലേടത്ത്, അനിൽ മണ്ണത്തൂർ, കോഴിക്കോട് ,

ശ്രീധരൻ കോടിയത്ത്,
നിഷാകുമാരി.ടി പ്രാപ്പോയിൽ ,
മായാ ശേഖർ ആലക്കാട്, കണ്ണൂർ

സുകന്യ സുരേന്ദ്രൻ കമ്പല്ലൂർ, കാസർഗോഡ് എന്നിവരെയാണ് സാഹിത്യ പുരസ്കാരം നൽകി ആദരിക്കുന്നത്.

ഡിസംബർ 21 ന് കോഴിക്കോട് വെച്ച് നടക്കുന്ന സാഹിത്യ സാംസ്കാരിക പ്രോഗ്രാമിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ , മന്ദാരം ബ്രാൻ്റ്‌ അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി , എഴുത്തുകാരായ ഫ്രെഡി പൗലോസ് , ഷീന മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top