തിരൂരില്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തിരൂര്‍:പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി(58) മരിച്ചു. കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആനയുടെ ആക്രമണത്തില്‍ ഇരുത്തിയേഴോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭാര്യ: പ്രേമ (ഡ്രൈവിങ് സ്‌കൂള്‍ ടീച്ചറാണ്) മക്കള്‍: അജിത്, അഭിജിത് പിതാവ്: കോത, മാതാവ്: നിലിക്കുട്ടി.സഹോദരങ്ങള്‍: രാജന്‍, ചക്കന്‍, ചേവി ,ഉണ്ണി, ദാസന്‍, സരോജിനി, ദേവകി, പുഷ്പ, ജയ. സംസ്‌ക്കാരം നടപടിക്രമങ്ങള്‍ക്കു ശേഷം ഏഴൂര്‍ ശ്മശാനത്തില്‍.

 

 

Share news
error: Content is protected !!
Scroll to Top