റിയാദ് : മലയാളി യുവാവ് കുത്തേറ്റ് മരിച്ചു സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അബ്ദുല്‍ മജീദ് (44) ആണ് കുത്തേറ്റു മരിച്ചത് സംഭവത്തില്‍ രണ്ട് ബംഗ്ലാദേശി യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



