Section

malabari-logo-mobile

കൊളപ്പുറത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു; മൂന്ന് പേര്‍ക്ക് പരിക്ക്

HIGHLIGHTS : തിരൂരങ്ങാടി: കൊളപ്പുറത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു വീണു. അപകടത്തില്‍ ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് ...

തിരൂരങ്ങാടി: കൊളപ്പുറത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു വീണു. അപകടത്തില്‍ ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വേങ്ങര
കൊളപ്പുറം അത്താണിക്കലില്‍ ദേശീയപാതയ്ക്ക് സമീപത്തെ നര്‍മാണം നടന്നു വരികയായിരുന്ന വീടീന്റെ കോണ്‍ഗ്രീറ്റ് മേല്‍ക്കൂര തകര്‍ന്നു വീണത്.

sameeksha-malabarinews

ഒന്നാം നിലയിലെ മേല്‍ക്കൂര വാര്‍ക്കുന്നതിനിടെ താല്‍ക്കാലിക സ്റ്റേജ് ഉണ്ടാക്കി അതില്‍ മുട്ട് കൊടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!