Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കിണര്‍ നിര്‍മാണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: കിണര്‍ നിര്‍മ്മാണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ചെറമംഗലം മീനേടത്തെ പരേതനായ കുണ്ടന്‍ക്കടവന്‍ മൊയ്തീന്റെ

പരപ്പനങ്ങാടി: കിണര്‍ നിര്‍മ്മാണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ചെറമംഗലം മീനേടത്തെ പരേതനായ കുണ്ടന്‍ക്കടവന്‍ മൊയ്തീന്റെ മകന്‍ ഹുസൈന്‍(46)നാണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റംല. മക്കൾ: അർഷാദ്, റിഷാദ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!