പരപ്പനങ്ങാടി : പുത്തരിക്കലിലെ പരേതനായ സ:അഹമദ് കുട്ടി മാസ്റ്ററുടെ ഭാര്യയും ദീര്‍ഘകാലം പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍പി സ്‌ക്കൂള്‍ അധ്യാപികയുമായിരുന്ന കളത്തിങ്ങല്‍ തൊടി മൈമൂനത്ത് ടീച്ചര്‍ (91)നിര്യാതയായി.മക്കള്‍: റസിയ വെളിയങ്കോട്, സലീം (അന്‍സി) , പരേതനായ നജീബ്. മരുമക്കള്‍:പരേതയായ ഹംസ വെളിയംങ്കോട് , ബേബി സലീം.മയ്യിത്ത് നമസ്‌കാരം : ഇന്നുച്ചക്ക് 3 മണിക്ക് പനയത്തില്‍ പള്ളി, പരപ്പനങ്ങാടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



