
പരപ്പനങ്ങാടി : വലവീട്ടിൽ കോട്ടപ്പുറത്ത് മാധവികുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ് പരേതനായ കാട്ടു കോവിലകത്ത് പദ്മനാഭൻ നായർ. മക്കൾ : മുരളീധരൻ (റിട്ട. ഇൻസ്‌പെക്ടർ, സി ആർ പി എഫ്), പദ്മകുമാരി, ശൈലജ, ഗീത. മരുമക്കൾ : പെനക്കത്ത് സദാശിവൻ നായർ (പരപ്പനങ്ങാടി), നരേന്ദ്രനാഥ് (ചെട്ടിപ്പടി), ഉദയൻ (കാലടി), ശൈലജ. സഹോദരൻ: മോഹനൻ നായർ (റിട്ട. ഓഫീസ് സൂപ്രണ്ട്, സി ആർ പി എഫ്). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



