കെ.മാധവന്‍ മാസ്റ്റര്‍(90)നിര്യാതനായി

പരപ്പനങ്ങാടി: കെ. മാധവന്‍ മാസ്റ്റര്‍(90)നിര്യാതനായി. പരപ്പങ്ങാടി ബിഇഎം ഹൈസ്‌കൂളിലെ യു പി വിഭാഗം മുന്‍ മലയാളം വിഭാഗം അധ്യാപകനായിരുന്നു. കൊല്ലം സ്വദേശിയാണ്.

Share news
error: Content is protected !!
Scroll to Top