മടപ്പള്ളി മുഹമ്മദ് (78) നിര്യാതനായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി മടപ്പള്ളി മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: നഫിസ . മക്കൾ : അബുബക്കർ, കുഞ്ഞിമുഹമ്മദ്, അബ്ദുലത്തിഫ് , അബ്ദുസമദ്, ഷംസുദ്ദിൻ , അബ്ദുറഹിം , അബ്ദുറസാഖ് (ഡിവിഷൻ 18 കൗൺസിലർ ), സലാഹുദ്ദിൻ , സിറാജുദ്ദിൻ . പരേതൻ്റെ ജനാസ നമസ്ക്കാരം നാളെ രാവിലെ 9.30 ന് പാലത്തിങ്ങൽ ജുമ മസ്ജിദിൽ നിർവ്വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top