ലോട്ടറി വില്‍പ്പന നിര്‍ത്തി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തി. ഈ മാസം 31 വരെ വില്‍പ്പനയും നറുക്കെടുപ്പും നടക്കില്ല. റദ്ദാക്കിയത് ഏപ്രില്‍ 14 വരെയുള്ളവയാണ്.

Share news
error: Content is protected !!
Scroll to Top