മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധയിലെ മുണ്ടുപറമ്പ് ബൈപ്പാസില്‍ കണ്‍സ്യൂമര്‍ ഫെഡ് ഗോഡൗണിന്റെ എതിര്‍വശത്തുള്ള കടയുടെ സമീപത്ത് മാര്‍ച്ച് 13 ന് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ആളിന്റെ ബന്ധുക്കളെ കണ്ടെത്തിയില്ല.
52 വയസ്സ് തോന്നിക്കുന്ന സദാശിവന്‍ എന്നയാളുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളുടെ വിലാസമോ ബന്ധുക്കളെയോ അറിയുന്നവര്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. ഫോണ്‍: 0483- 2734966.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




